വർക്കല അയിരൂർ ജങ്ഷനിൽ നിന്നും ഒരു കിലോമീറ്ററിനുള്ളിൽ 7 സെൻ്റ് പുരയിടം വിൽപ്പനക്ക് .

  residential land / plot  for sale  in thiruvananthapuram  varkala  വർക്കല അയിരൂർ ജങ്ഷനിൽ നിന്നും ഒരു കിലോമീറ്ററി...
Property image not available

For Sale

Posted by Owner

  • Property Type Residential Land / Plot
  • Land Area 7 Cent
  • Thiruvananthapuram Varkala
  • 7 Cent Land Area
  • ₹10 Lac

Updated on 27 Nov, 2026

Add to WatchList

Owner Details
  • Sathya seelan Property Owner
  • Chat on WhatsApp     View
 

Residential Land / Plot for sale at Varkala, Thiruvananthapuram

ഹൗസ് പ്ലോട്ട് വിൽപ്പനക്ക്, വർക്കല അയിരൂർ ജങ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാറി ഊന്നിൻമൂട് റോഡിൽ അഞ്ചുമൂർത്തി ക്ഷേത്രം ,ഇലകമൺപഞ്ചായത്ത് ഓഫീസ് എന്നിവയ്ക്ക് സമീപമായി ബസ് റൂട്ടിൽ നിന്നും 400 മീറ്ററിനുള്ളിൽ കോൺക്രീറ്റ് റോഡ് frontage ഉള്ള ചുറ്റുമതിലോട് കൂടിയ കെട്ടിട നിർമാണത്തിന് അനുയോജ്യമായ 7 സെൻ്റ് തെങ്ങിൻ പുരയിടം വിൽപ്പനക്ക് .ഒരു കിലോമീറ്റർ ചുറ്റളവിൽ സ്കൂൾ,മാർക്കറ്റ്, ഗവണ്മെൻ്റ് സ്ഥാപനങ്ങൾ,ആരാധനാലയങ്ങൾ , (വർക്കല റെയിൽവേ സ്റ്റേഷൻ, ശിവഗിരി എന്നിവ 5 കിലോമീറ്ററിനുള്ളിൽ) ഉദ്ദേശിക്കുന്ന വില : സെൻ്റ് 1.50 ലക്ഷം ( Contact No :9656961145). പ്രൈസ് negotiable anu
 

Property Region

Find in   Show

Latest Properties

 

Related Properties