Apartment / flat for rent in Kuriachira, Thrissur
including nearby locations
Nellikunnu, Kuttanellur, Paravattani, Anchery, Chiyyaram, Kalathode, Pallikkulam and Ollur
Result for apartment or flat for rent in Kuriachira, Thrissur region and surrounding areas within 3kms radius.
Rent 3BHK home at Ollur 12000(Nge) 50k Deposit

- 3 BHK
- For Rent
- 850SqFt | 3 Cent Land
- Posted by Owner
- Ollur, Thrissur
Property Info
പുതിയതായി പണിത വീട്ടിൽ പാലുകാച്ചി കയറാൻ പറ്റിയ ഒരു വാടക വീട് അനേഷിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ എത്രയും പെട്ടന്ന് 50,000/- രൂപ അഡ്വാൻസ് നൽകി, ആഡംബരമായ രീതിയിൽ ഇന്റിരിയർ ചെയ്ത സെമി ഫർണിഷ്ഡ് വീട് ഫസ്റ്റ് ഫ്ലോറിൽ നിങ്ങൾക്കായി തിരഞ്ഞെടുക്കാം.
മൂന്ന് ബെഡ് റൂം അതിൽ ഒന്ന് അറ്റാച്ഡ് ബാത്റൂം, ഒരു കോമൺ ബാത്റൂം, കിച്ചൻ ബ്രേക്ഫാസ്റ്റ് കൗണ്ടറോട് കൂടിയത്, ഡൈനിങ്, ഹാൾ, ബാൽക്കണി, പുറത്തു നിന്നുള്ള സ്റ്റെയർ സൗകര്യം, ഒരു കാർ ബൈക് പാർക്ക് ചെയ്യാനുള്ള സൗകര്യം, കോമ്പൗണ്ട് വാൾ സിസിടിവി സുരക്ഷ, സ്വതന്ത്രമായ വൈദുതി-വാട്ടർ മീറ്ററുകൾ,
റെയിൽവേ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ, ആശുപത്രി, പള്ളി, അമ്പലം, സ്കൂൾ, ഒല്ലൂർ ജങ്ഷൻ എന്നിവ 800 മീറ്റർ അരികെ
സ്ഥലം: ഏഴുകമ്പനി സംഗമം റോഡ് (ഒല്ലൂര് - ആനകല്ല് വഴി)
വാടക 12,000/-
DaDi'S Villa?️
വാട്സ്ആപ്പ് 8590280413
₹14/SqFt
Cidbi Cocoon Appartments, Kuriachira, Thrissur

- 3 BHK
- For Rent
- 1410SqFt Buildup Area
- Posted by Owner
- Kuriachira, Thrissur
Property Info
3BHK semi furnished flat for rent. Preferred only families
₹18,000
no more matches
Explore apartment / flat for rent in nearby locations