Commercial land / plot for sale in Kanimangalam, Thrissur
including nearby locations
Koorkenchery and Chiyyaram
Result for commercial land or plot for sale in Kanimangalam, Thrissur region and surrounding areas within 3kms radius.
Property for Sale – Near CIMAR Hospital, Kanimangalam, Thrissur

- For Sale
- 32 Cent Land
- Posted by Owner
- Kanimangalam, Thrissur
Property Info
വിൽപ്പനയ്ക്ക് – കനിമംഗലം, തൃശ്ശൂർ (CIMAR ആശുപത്രിക്ക് സമീപം)
നല്ല വരുമാനമുള്ള ഒരു മികച്ച ഇൻവെസ്റ്റ്മെന്റ് അവസരം! നിലവിൽ പ്രവർത്തിക്കുന്ന ചപ്പാത്തി നിർമ്മാണ കമ്പനി വാടകയ്ക്ക് എടുത്തിരിക്കുന്ന കമർഷ്യൽ പ്രോപ്പർട്ടി വിൽപ്പനയ്ക്ക്.
• സ്ഥലം: CIMAR ആശുപത്രിക്ക് സമീപം, കനിമംഗലം
• തൃശ്ശൂർ നഗരത്തിൽ നിന്ന് വെറും 6 കി.മീ
• ഭൂമി: 32 സെന്റ്
• കെട്ടിടം: 7000 sq.ft
• മാസവാടക: ₹40,000 (സ്ഥിര വരുമാനം)
ഇത് ഇതിനകം തന്നെ വാടകയ്ക്ക് നൽകിയിരിക്കുന്നതിനാൽ വാങ്ങുന്ന നാൾ മുതൽ തന്നെ വരുമാനം ലഭിക്കും. റോഡ് സൗകര്യമുള്ള വികസന പ്രദേശത്ത് സ്ഥിതിചെയ്യുന്നതിനാൽ ഭാവിയിൽ മൂല്യം കൂടാൻ സാധ്യത കൂടുതലാണ്.
സ്ഥിര വരുമാനം തേടുന്നവർക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി! please contact: 9447043914
A great investment opportunity! Commercial property with a running renter (chapati making company) available for sale.
• Location: Near CIMAR Hospital
• Just 6 km from Thrissur town
• Land area: 32 cents
• Building: 7000 sq.ft
• Monthly rent: ₹40,000 (steady income)
This property is already rented, ensuring regular monthly income from day one. Located in a developing area with road access, it offers excellent visibility and strong future growth potential.
Ideal for investors looking for safe and profitable returns. Interested buyers, please contact: 9447043914
₹4 Lac/Cent
no more matches
Explore commercial land / plot for sale in nearby locations