Land / Open Yard for Rent – Kattachira, Ettumanoor–Pala Road

  residential land / plot  for rent  in kottayam  ettumanoor  Land / Open Yard for Rent – Kattachira, Ettum...
Land / Open Yard for Rent – Kattachira, Ettumanoor–Pala RoadLand / Open Yard for Rent – Kattachira, Ettumanoor–Pala Road

For Rent

Posted by Owner

  • Property Type Residential Land / Plot
  • Kottayam Ettumanoor
  • ₹15,000

Updated on 05 Oct, 2026

Add to WatchList

Owner Details
  • Rajesh Mathew Property Owner
  • Chat on WhatsApp     View
 

Residential Land / Plot for rent at Ettumanoor, Kottayam

കട്ടച്ചിറ, ഏറ്റുമാനൂർ–പാലാ റോഡിൽ സ്ഥലം വാടകയ്ക്ക്

എറ്റുമാനൂർ–പാലാ റോഡിൽ കട്ടച്ചിറയിൽ ഏകദേശം **5 സെന്റ് തുറന്ന സ്ഥലം** വാടകയ്ക്ക് നൽകുന്നു.

റോഡിനോട് ചേർന്നുള്ള സ്ഥലമാണ്. **വലിയ ഗേറ്റ്** ഉള്ളതിനാൽ കാർ, വാൻ, വലിയ വാഹനങ്ങൾ എന്നിവയ്ക്ക് എളുപ്പത്തിൽ കയറി ഇറങ്ങാം.

**സ്ഥലത്തിന്റെ പ്രത്യേകതകൾ:**

• ഏകദേശം 25m × 7m

• North-West facing

• നല്ല റോഡ് ഫ്രണ്ടേജ്

• വലിയ വാഹനങ്ങൾക്കും എളുപ്പത്തിൽ പ്രവേശിക്കാം

• സാധനങ്ങൾ കയറ്റാനും ഇറക്കാനും സൗകര്യം

**ഉപയോഗിക്കാൻ പറ്റുന്നത്:**

കാർ / വാൻ / വാഹന പാർക്കിംഗ്

സാധനങ്ങൾ സ്റ്റോർ ചെയ്യാൻ

കൺസ്ട്രക്ഷൻ മെറ്റീരിയൽ വയ്ക്കാൻ

️ മെഷീനറി / ഉപകരണങ്ങൾ പാർക്ക് ചെയ്യാൻ

നഴ്സറി / ഗാർഡനിംഗ് ആവശ്യങ്ങൾക്ക്

ചെറിയ ഗോഡൗൺ / സ്റ്റോറേജ്

കണ്ടെയ്‌നർ / താൽക്കാലിക ഓഫീസ് + പാർക്കിംഗ്

തുടങ്ങിയ ആവശ്യങ്ങൾക്ക് അനുയോജ്യം.

**വാടക: ₹15,000 / മാസം (Negotiable)**

**Location:** കട്ടച്ചിറ, ഏറ്റുമാനൂർ, കോട്ടയം

*Workshop, scrap yard, heavy industrial work, hazardous materials storage തുടങ്ങിയവയ്ക്ക് അനുയോജ്യമല്ല.*

താൽപ്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.

Land / Open Yard for Rent – Kattachira, Ettumanoor–Pala Road

Roadside Open Plot with Large Gate and Easy Vehicle Access

Location: Kattachira P.O., Ettumanoor, Kottayam, Kerala

Road: Ettumanoor–Pala Road (SH32)

Rent: ₹15,000 per month, negotiable

A conveniently located open plot/yard available for rent on the Ettumanoor–Pala Road at Kattachira, Ettumanoor.

The property has a large existing entrance gate with easy access for cars, vans and large vehicles. The open layout makes it suitable for parking, storage and other low-noise commercial or personal uses.

Suitable Uses

Car, van and vehicle parking

Commercial and delivery vehicle parking

Storage of non-hazardous goods and materials

Construction material storage

Equipment and machinery parking

Plant nursery or gardening-related use

Small storage or godown use

Temporary storage and loading/unloading

Container or temporary office with parking

Other suitable low-noise commercial uses

Key Features

Ettumanoor–Pala Road frontage

Approximately 4.32 cents

25 m × 7 m plot

North-West facing

Large entrance gate

Suitable for large vehicle entry

Easy loading and unloading

Good roadside accessibility

Open and usable area

Convenient Kattachira, Ettumanoor location

Important Note

Not suitable for workshops, scrap yards, heavy industrial activities, hazardous-material storage, or activities involving excessive noise or disturbance.

Rent: ₹15,000/month, negotiable

Location: Kattachira, Ettumanoor, Kottayam, Kerala
 

Property Region

Find in   Show

Latest Properties