House / villa for sale in Vengoor, Ernakulam
10 cent With house in kuruppampady vengoor Ernakulam

- 3 BHK
- For Sale
- 1100SqFt | 9.8 Cent Land
- Property by Owner
- Vengoor, Ernakulam
Property Info
1100 sqft 3 ബെഡ്‌റൂം വീടും 10 cent സ്ഥലവും വില്പനക്ക് Kuruppampady vengoor quit and clam area വർഷം മുഴുവൻ കിണർ വെള്ളം,3 bed room, Hall, stair,common ടോയ്ലറ്റ്, വീടിന്റെ മുൻപിൽ വരെ പഞ്ചായത്ത് ടാർ റോഡ്,Loan ഉണ്ട് ആവശ്യമുള്ളവർക്ക് ലോൺ നിർത്തി കൊടുക്കുന്നതാണ് സിറ്റിയുടെ തിരക്കിൽ നിന്നും മാറി എല്ലാ സൗകര്യങ്ങളോടും കൂടി ഒരു വീട് നോക്കുന്നവർക്ക് അനുയോജ്യമായ സ്ഥലമാണ് രണ്ടാം നില പണിയുന്നതിനു വേണ്ട എല്ലാ സൗകര്യങ്ങളും ഉണ്ട് വറ്റാത്ത കിണർ വെള്ളം അടുത്ത് തന്നെ വയൽ കൂടാതെ PVIP കനാൽ അടുത്ത് തന്നെ ഉണ്ട്
₹29 Lac
no more matches